Wednesday, May 1, 2024
Local NewsNewsObituary

നിര്യാതനായി

മുക്കൂട്ടുതറ പാണപിലാവ് മുള്ളങ്കുഴി വീട്ടിൽ തോമസ് ചാക്കോ (ജോസ്) MA (RSc), (72 വയസ്സ്) നിര്യാതനായി.

മൃതദേഹം പാണപിലാവിലെ സ്വഭവനത്തിൽ പൊതു ദർശനത്തിന് ശേഷം നാലാം തിയതി ബുധനാഴ്ച രാവിലെ പതിനൊന്ന് മണിക്ക് നെടുംകുന്നം മൈലാടിയിൽ ഉള്ള കുടുംബവീട്ടിൽ എത്തിക്കും.

സംസ്കാരകർമ്മങ്ങൾ കുടുംബവീട്ടിൽ ആരംഭിച്ച് നാലാം തീയതി രണ്ടുമണിക്ക് നെടുംകുന്നം സെൻറ് ജോൺ ദ ബാപ്റ്റിസ്റ്റ് ഫൊറോന പള്ളി സെമിത്തേരിയിൽ നടക്കുന്നതാണ്.

ഭാര്യ: ലീലാമ്മ തോമസ് പള്ളിക്കത്തോട് കുന്നിപ്പുരയിടം കുടുംബാംഗം
മക്കൾ: ആശാ ബോബി (കാനഡ),അജീഷ് തോമസ് (പൂനെ), നോയൽ തോമസ് (കോയമ്പത്തൂർ).

മരുമക്കൾ: ബോബി ജെയിംസ് (മാറാട്ടുകളം, പ്രവിതാനം, പാലാ)(കാനഡ), പ്രിയ അജീഷ് (കളത്തിനാനിയിൽ, ഉഴവൂർ, പാല)(പൂനെ)