Tuesday, April 30, 2024
keralaNews

ആർ എസ് പി എരുമേലി ലോക്കൽ കമ്മറ്റി അംഗങ്ങളെ തെരഞ്ഞെടുത്തു 

എരുമേലി: ലോക്കൽ സെക്രട്ടറിയായി പി. കെ റസാക്ക്,  കമ്മറ്റി അംഗങ്ങളായി എൻ.  സദാനന്ദൻ, എ.കെ സിബി,എം.എസ് മുഹമ്മദാലി,തങ്കച്ചൻ,വിനോദ്  കെ വി,മാത്യൂ എബ്രഹാം വിജയൻ പിള്ള ,രാജൻ, റസാക്ക് വിപിൻ , ബിജു ചെറുവള്ളി, സാബു തുമരംപാറ അജയൻ തുടങ്ങി പതി മൂന്നംഗ കമ്മറ്റിയേയും തെരഞ്ഞെടുത്തു.