Tuesday, April 30, 2024
Local NewsObituary

നിര്യാതനായി

മണിപ്പുഴ തൂങ്കുഴിപ്പടി ഉറുമ്പില്‍ മത്തായി സെബാസ്റ്റ്യന്‍ (ലൈസ പാപ്പച്ചന്‍ ) 88 വയസ് നിര്യാതനായി. സംസ്‌കാരംശനിയാഴ്ച (22/01/2022) ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ഭവനത്തിലാരംഭിച്ച് മണിപ്പുഴ ക്രസ്തുരാജ് പള്ളിയില്‍.ഭാര്യ. പരേതയായ റോസമ്മ കൊച്ചു പറമ്പില്‍ കണ്ടംങ്കരി.മക്കള്‍.ജോസഫ് സെബാസ്റ്റ്യന്‍,ലൈസാമ്മ ജേക്കബ്, ലാലിബാബു,ലിജിസജി,ലിന്‍സ് സെബാസ്റ്റ്യന്‍.മരുമക്കള്‍.അപ്പച്ചന്‍കുട്ടി കുറ്റിപ്പുറം ചുങ്കപ്പാറ,ബാബു ജോസഫ് കൊച്ചുപുരയ്ക്കല്‍ പൊന്‍കുന്നം,സജിപോള്‍ തയ്യില്‍ തുമ്പോളി, ലാലി ജോസഫ് സെന്റ് ജോര്‍ജ് കോട്ടേജ് പന്തളം,ജോളി ലിന്‍സ് കാച്ചിപള്ളി അങ്കമാലി.