Friday, May 17, 2024
Local NewsNews

എരുമേലിയിൽ  ഇന്ന്  91 കോവിഡ് ബാധിതർ

എരുമേലി: എരുമേലി പഞ്ചായത്തിൽ വിവിധ വാർഡുകളിലായി ഇന്ന് (19/01)  91 പേർക്ക്  കോവിഡ് സ്ഥിരീകരിച്ചതായി   ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു .
പഞ്ചായത്തിൽ ഇതുവരെ 180 പേർ വീടുകളിൽ ചികിത്സയിലാണെന്നും  ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു  . 195 ടെസ്റ്റുകൾ നടത്തി.  റ്റി പി  ആർ – 46. 6% ആണ് .