Saturday, May 11, 2024
keralaLocal NewsNewsObituary

നിര്യാതനായി.

എരുമേലി: തടത്തേൽ പരേതനായ അബ്ബാസിന്റെ മകൻ നിഷാദ് മോൻ (51) നിര്യാതനായി. ഭാര്യ: മുണ്ടക്കയം പാറയ്ക്കൽ കുടുംബാംഗം ജിഷ. മക്കൾ: നൂറാ, ഇർഫാൻ, നെജാ (വിദ്യാർഥികൾ). ഖബറടക്കം വെള്ളിയാഴ്ച ഉച്ചക്ക് 12ന് എരുമേലി നൈനാർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.