Saturday, April 27, 2024
keralaNewspolitics

നാളെ ധര്‍ണ

അതി രൂക്ഷമായ വില വർദ്ധനവിനെതിരെയും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ദുർഭരണത്തിനെതിരെയും ഐഎൻടിയുസി പൂഞ്ഞാർ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വമ്പിച്ച സായാഹ്ന ധർണ.19/12/2022 തിങ്കളാഴ്ച വൈകുന്നേരം നാലുമണി മുതൽ മുണ്ടക്കയം ബസ്സ്റ്റാൻഡ് ജംഗ്ഷനിൽ.ഐഎൻടിയുസി റീജണൽ പ്രസിഡന്റ് നാസർ പനച്ചി അധ്യക്ഷത വഹിക്കും ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ്
ഉദ്ഘാടനം ചെയ്യും. കെപിസിസി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് പി എ സലിം മുഖ്യപ്രഭാഷണം നടത്തും.റോയി കപ്പലുമാക്കൽ, പ്രകാശ് പുളിക്കൻ, നൗഷാദ് ഇല്ലിക്കൽ, കെ കെ ജനാർദ്ദനൻ തുടങ്ങി കോൺഗ്രസ്‌ന്റെയും ഐ എൻ ടി യു സി യുടെയും സമുന്നതരായ നേതാക്കൾ പങ്കെടുക്കും.