Thursday, May 9, 2024
keralaNews

തിരുവനന്തപുരം വെഞ്ഞാറമൂട് ബന്ധുക്കളായ മൂന്ന് ആണ്‍കുട്ടികളെ കാണാതായി.

തിരുവനന്തപുരം വെഞ്ഞാറമൂട് പുല്ലംപാറയില്‍ മൂന്ന് കുട്ടികളെ കാണാനില്ലെന്ന് പരാതി.ബന്ധുക്കളായ മൂന്ന് ആണ്‍കുട്ടികളെയാണ് ഇന്നലെ രാവിലെ കാണാതായത്.രക്ഷിതാക്കളുടെ പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി.