Wednesday, May 8, 2024
keralaLocal NewsNews

തിരുനാള്‍ ആഘോഷത്തിന് കൊടിയേറി.

എരുമേലി പ്രൊപ്പോസ് സെന്റ് ജോസഫ് ദേവാലയത്തിലെ തിരുന്നാള്‍ ആഘോഷത്തിന് തുടക്കമായി.ഫാദര്‍.ആഗ്നാല്‍
ഡൊമനിക്
പതാക ഉയര്‍ത്തി.ഫാദര്‍.സുബാഷ് മാത്യു ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി,ഇന്നലെ ആദരംഭിച്ച തിരുനാളാഘോഷം നാളെ സമാപിക്കും.