Monday, May 20, 2024

propose church

keralaLocal NewsNews

തിരുനാള്‍ ആഘോഷത്തിന് കൊടിയേറി.

എരുമേലി പ്രൊപ്പോസ് സെന്റ് ജോസഫ് ദേവാലയത്തിലെ തിരുന്നാള്‍ ആഘോഷത്തിന് തുടക്കമായി.ഫാദര്‍.ആഗ്നാല്‍ ഡൊമനിക് പതാക ഉയര്‍ത്തി.ഫാദര്‍.സുബാഷ് മാത്യു ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി,ഇന്നലെ ആദരംഭിച്ച തിരുനാളാഘോഷം നാളെ സമാപിക്കും.

Read More