Tuesday, May 7, 2024
indiakeralaNews

തമിഴ്‌നാട്ടിലും ഒമിക്രോണ്‍ ബി എ വകഭേദം

ചെന്നൈ: തമിഴ്‌നാട്ടിലും ഒമിക്രോണ്‍ ബി എ വകഭേദം.രാജ്യത്ത് രണ്ടാമതാണ് തമിഴ്‌നാട്ടില്‍ ഈ രോഗബാധ സ്ഥിരീകരിക്കുന്നത്. ചെങ്കല്‍പേട്ട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു.