Tuesday, April 30, 2024
keralaLocal NewsNews

ടാപ്പിങ് തൊഴിലാളി ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി മരിച്ചു.

പത്തനംതിട്ട  ടാപ്പിങ് തൊഴിലാളി ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി മരിച്ചു. പാലാ സ്വദേശി റജി സെബാസ്റ്റ്യന്‍(48) ആണ് മരിച്ചത്. മുണ്ടിയപ്പള്ളിയില്‍ വാടകയ്ക്കു താമസിക്കുകയായിരുന്നു.