Monday, May 6, 2024
keralaNews

ഞായറാഴ്ച ലോക്ഡൗണില്ല

സംസ്ഥാനത്ത് ഞായറാഴ്ചകളിലെ ലോക്ഡൗണ്‍ ഒഴിവാക്കാന്‍ തീരുമാനം. എന്നാല്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരും. കടകളുടെ പ്രവര്‍ത്തനത്തിന് നിലവിലുളള ഇളവുകളും തുടരും. കോവിഡ് വ്യാപനം വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം. ഇതോടെ സംസ്ഥാനത്ത് സമ്പൂര്‍ണ അടച്ചിടല്‍ ഉണ്ടാകില്ലെന്ന് തീരുമാനമായി.