Monday, April 29, 2024
keralaLocal NewsNewsObituary

ചരമം

എരുമേലി കനകച്ചിറ (മണപ്ലാക്കൽ) പരേതനായ ഷൗക്കത്തലി സാറിൻ്റെയും നബീസ ടീച്ചറിൻ്റെയും മകൾ മെറിൻ ഐഷു അലി (കൊച്ചുമോൾ)(28) മരണപ്പെട്ടു. കബറടക്കം ഞായറാഴ്ച രാവിലെ 10 മണിക്ക് എരുമേലി ടൗൺ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.