Sunday, May 19, 2024
NewsObituary

ചരമം.

മൂലവട്ടം:  മൂലവട്ടം തോളൂർ ഹൗസിൽ റ്റി.എസ്.സുശീൽ റാം റോയി നിര്യാതനായി. സംസ്കാരം: 5.2.2022 ( ശനി) 12.PM ന് വീട്ടുവളപ്പിൽ.  കട്ടപ്പന വാഴവര അറുകുഴിയിൽ പി.ബിന്ദു ഭാര്യ. കീർത്തന(late) പ്രാർത്ഥന, അർത്ഥന എന്നിവർ മക്കളാണ്. എസ് എൻ ഡി പി   യോഗം ബോർഡ്‌ മെമ്പറും, BDJS കോട്ടയം നിയോജകമണ്ഡലം പ്രസിഡന്റുമായ അഡ്വ. ശാന്താറാം റോയി തോളൂരിന്റെ സഹോദരനാണ്.