Monday, May 6, 2024
keralaNewsObituary

ചരമം

എരുമേലി; കണ്ണിമല കുമ്പുക്കല്‍ പരേതനായ അപ്പച്ഛന്റെ മകന്‍ ബിനു മാത്യു (45) നിര്യാതനായി.സംസ്‌കാരം ഇന്ന് (ശനി) മൂന്നിന് കണ്ണിമല സെന്റ് ജോസഫ് പള്ളി സെമിത്തെരിയില്‍. ഭാര്യ റാണി വടക്കേമല മനയ്ക്കല്‍ കുടുംബാഗം.മക്കള്‍ അഭിഷേക്, അമേയ(എരുമേലി നിര്‍മല പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ഥികള്‍)