Wednesday, May 1, 2024
keralaLocal NewsNews

ചരമം

തിടനാട് കൃഷ്ണകൃപയില്‍ പി.എ നാണുപിള്ള (78) നിര്യാതനായി. പ്രശസ്ത കര്‍ണ്ണാടക സംഗീതഞ്ജനും, കാളകെട്ടി അസീസ്സി അന്ധ വിദ്യാലയത്തിലെ സംഗീത അധ്യാപകനുമായ മറിയപ്പള്ളി എന്‍ ഗോപകുമാറിന്റെ പിതായിരുന്നു. ശവദാഹം നാളെ രാവിലെ 11 ന് തിടനാട് കിഴക്കേക്കരയിലെ വീട്ട് വളപ്പില്‍ നടക്കും.