Friday, March 29, 2024
keralaNews

19, 20 തീയതികളില്‍ റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കും

സ്‌പെഷ്യല്‍ ഓണക്കിറ്റുകളുടെ വിതരണം ഓണത്തിനു മുന്‍പ് പൂര്‍ത്തിയാക്കുന്നതിനായി 19, 20 തീയതികളില്‍ റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കും.ഇതുവരെ 50 ലക്ഷത്തോളം കിറ്റുകള്‍ വിതരണം ചെയ്തതായി ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജിആര്‍ അനില്‍ പറഞ്ഞു.30 ലക്ഷത്തോളം കാര്‍ഡ് ഉടമകള്‍ കിറ്റുകള്‍ വാങ്ങാനുണ്ട്.