Sunday, May 19, 2024
keralaLocal NewsNews

ചരമം

എരുമേലി: എരുമേലിയില്‍ വര്‍ഷങ്ങളായി ഓട്ടോ ഡ്രൈവറായിരുന്ന എരുമേലി കനകപ്പലം കാവുങ്കല്‍ വീട്ടില്‍ അപ്പുക്കുട്ടന്‍ (അപ്പു ആശാന്‍ – 52 ) അന്തരിച്ചു. മക്കള്‍: അജേഷ് ( മോനായി ), അനീഷ് (ഓമനക്കുട്ടന്‍ ) ഭാര്യ. സുമ, സംസ്‌കാരം നാളെ. എരുമേലിയില്‍ വര്‍ഷങ്ങളായി ഓട്ടോ ഡ്രൈവറും, കലാകാരനുമായിരുന്നു. ഒരു ടെലിഫിലിമിലും അഭിനയിച്ചിട്ടുണ്ട്.