keralaNewsObituary ചരമം Kerala Editor September 5, 2021 death എരുമേലി ഒഴക്കനാട് പെരുംഞ്ചേരിൽ സദാശിവൻ പിള്ള ( സഞ്ചാരി ഓട്ടോ )യുടെ മകൾ സീതാമോൾ ( 40 ) അന്തരിച്ചു. സംസ്ക്കാരം ഇന്ന് ഉച്ച കഴിഞ്ഞ് രണ്ട് മണിക്ക് വീട്ടുവളപ്പിൽ . തുളസിഭായ് അമ്മയാണ്.