Friday, May 17, 2024
keralaNewsObituary

ചരമം.

ആലപ്ര : മുളയോലി മേപ്പുറത്തു പരേതനായ ഗോവിന്ദന്റെ ഭാര്യ കമലാക്ഷി (91)നിര്യാതയായി.സംസ്കാരം 24/07/2021 ശനിയാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ .മക്കൾ :രാജമ്മ, എം ജി തങ്കപ്പൻ (SNDP 681 ആലപ്ര ശാഖ മുൻ സെക്രട്ടറി, ചങ്ങനാശേരി, എരുമേലി യൂണിയൻ മുൻ കമ്മിറ്റി അംഗം ) എം ജി ശശി, എം ജി സുധാകരൻ. മരുമക്കൾ :ടി കെ രാജപ്പൻ തുകലുകുന്നേൽ മുക്കട, ഓമന, സരസമ്മ, സതി.