Tuesday, April 30, 2024
keralaNews

പരീക്ഷ സഹായം നല്കി

കാഞ്ഞിരപ്പള്ളി ബ്ലോക്ക് സാക്ഷരത മിഷന്‍ ഹയര്‍ സെക്കണ്ടറി തുല്യത പഠിതാക്കള്‍ക്ക് പരീക്ഷ സഹായം നല്കുന്നതിന്റെ ഉദ്ഘാടനം
ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്റ് അജിത രതീഷ് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ:സാജന്‍ കുന്നത്ത് പഠിതാക്കള്‍ക്ക് പരീക്ഷ എഴുതുന്നതിനു വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി.മെമ്പര്‍മാരായ ജോളി മടുക്കക്കുഴി, പ്രദീപ്, പ്രേരക് ഷീബ കാഞ്ഞിരപ്പള്ളി എന്നിവര്‍ സംസാരിച്ചു.