Saturday, April 27, 2024
keralaNewsObituary

ചരമം.

വലിയകുളം : പതാലില്‍ (കാളകെട്ടില്‍ )പി. കെ. സോമകുമാരന്‍ (68 വയസ്സ് ) നിര്യാതനായി. ഭാര്യ ശ്യാമള നെടുമണ്‍ നെല്ലിക്കുന്നേല്‍ കുടുംബാംഗം. മക്കള്‍ : സുനിമോള്‍ (ടീച്ചര്‍ ലിറ്റില്‍ ഫ്‌ലവര്‍ പബ്ലിക് സ്‌കൂള്‍ കൊല്ലമുള്ള ), സുബിമോള്‍ (നഴ്സ്, പൂനെ ) മരുമക്കള്‍ : വിനോദ് കുമാര്‍ (ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രമാടം ), അഭിലാഷ് മുരളി (കമ്പ്യൂട്ടര്‍ അന ലിസ്റ്റ്, പൂനെ ) സംസ്‌കാരം നടത്തി. റാന്നി വലിയകുളം