Friday, May 17, 2024
Uncategorized

ചരമം.

എരുമേലി വിലങ്ങുപാറ പ്ലാമൂട്ടില്‍ പരേതനായ മുഹമ്മദ് ഹനീഫയുടെ ഭാര്യ ഐഷാമ്മാ (68) വയസ്സ് നിര്യാതയായി.ഖബറടക്കം ഇന്ന് (31/05/2021)ഉച്ചക്ക് 12 മണിക്ക്.മക്കള്‍ :അബ്ദുല്‍ റസാഖ് (അനസ് പ്ലാമൂട്ടില്‍ )മെഹ്നാസ് ഫുഡ് പ്രൊഡക്ടസ് ,അനീഷ മരുമക്കള്‍ :നാസര്‍ കിഴക്കേക്കര,മുഫീദ ആലപ്പുഴ.