Monday, April 29, 2024
keralaNewsUncategorized

അതിരപ്പിള്ളി റബര്‍ തോട്ടത്തില്‍ കാട്ടാനകള്‍

തൃശൂര്‍ : അതിരപ്പിള്ളി റബര്‍ തോട്ടത്തില്‍ കാട്ടാനയിറങ്ങി. മുപ്പതിലേറെ ആനകള്‍ വിവിധയിടങ്ങളില്‍ എത്തി ആള്‍താമസമില്ലാത്ത ലയങ്ങളുടെ ഭിത്തി തകര്‍ത്തു. സോളര്‍ വൈദ്യുത വേലിയും ആന തകര്‍ത്തു.ഒടുവില്‍ തൊഴിലാളികള്‍ പടക്കംപൊട്ടിച്ച് ആനകളെ കാടുക്കയറ്റി.