Sunday, May 5, 2024
keralaNewsObituary

ചരമം  .

പമ്പാവാലി: വട്ടപ്പാറ  ചക്കനാട്ട് സി കെ ഫിലിപ്പ് (83 ) അന്തരിച്ചു  . സംസ്കാരം പിന്നീട് ഭാര്യ.  ലീലാമ്മ ഫിലിപ്പ് . മൂലക്കയം കോന്നാത്ത് കുടുംബാംഗം .

മക്കൾ കോശി (സജി ) യു എസ് എ , സുജ( ഡൽഹി), ബിജു, ഷൈനി ( ചെന്നൈ). മരുമക്കൾ ഡോക്ടർ ജൂലി ( യുഎസ്എ), അഡ്വക്കേറ്റ് ഷാജി സെബാസ്റ്റ്യൻ( ഡൽഹി), നിഷ, സിജു    ( ചെന്നൈ).