Saturday, May 4, 2024
keralaNewsObituary

ചരമം

പാറത്തോട് മുക്കാലി ചവരയ്ക്കല്‍ ഗോപിനാഥന്‍ (ബാബു – 67) അന്തരിച്ചു.സംസ്‌ക്കാരം നാളെ (1/02/2021)രാവിലെ 10 മണിക്ക് മുക്കാലിയിലുള്ള വീട്ടുവളപ്പില്‍.ഭാര്യ:പരേതയായ മാലതി.മക്കള്‍:അഖില്‍, അനുവിദ്യ .മരുമകന്‍: അരുണ്‍