Local NewsNews ചരമം Kerala Editor March 30, 2024 7 death, erumely death, panapilav പാണപിലാവ്: പന്തലൂര്‍ പറമ്പില്‍ പോളിന്റെ ( ബേബിച്ചന്) ഭാര്യ ലില്ലിക്കുട്ടി (70) അന്തരിച്ചു. സംസ്ക്കാരം ഇന്ന് (30/3 ശനിയാഴ്ച) രാവിലെ 10-30 ന് പാണപിലാവ് സെന്റ് ജോസഫ് ചര്‍ച്ചില്‍, മകള്‍ : ബിന്ദു. മരുമകന്: ഷാജി