Saturday, May 4, 2024
Local NewsNewsObituary

ചരമം

എരുമേലി: എരുമേലി പരേതനായ നിര്‍ത്തലില്‍ അബ്ദുല്‍ ഖാദര്‍ റാവുത്തര്‍ ഭാര്യ മറിയംബീവി (80) അന്തരിച്ചു. ഖബറടക്കം ഇന്ന് ചൊവ്വാഴ്ച 20ന് ഉച്ചയ്ക്ക് ഒരു മണിക്ക് എരുമേലി നൈനാര്‍ പള്ളി ഖബര്‍സ്ഥാനില്‍ . മക്കള്‍: ബഷീര്‍, മുഹമദ് കുഞ്ഞ് , യാ അസീസ് . മരുമക്കള്‍: മറിയംബീവി സുബൈദാ ,സലീന.