Tuesday, May 14, 2024
keralaNewsObituary

ചരമം.

കൊല്ലമുള കിഴക്കേമുറിയില്‍  ജോയി മാത്യു (82) നിര്യാതനായി.സംസ്‌ക്കാരം നാളെ ( 24/12 ) 11.30 ന് കൊല്ലമുള സെന്റ് മരിയ ഗൊരോത്തി പള്ളിയില്‍ :ഭാര്യ . പരേതയായ ത്രേസ്യാമ്മ, ആറുതൊടിയില്‍ കുടുംബാംഗം . മക്കള്‍ . പ്രദീപ് , ദിലീപ് , സന്തോഷ് .മരുമക്കള്‍ :റാണി കരിപ്പാപറമ്പില്‍, ബെറ്റ്‌സി ( പുല്ലുകാട്ട് ),
ജിന്‍സി ( വടക്കേമൂലയില്‍ ),കൊച്ചുമക്കള്‍ : റോസ് മേരി , അമല്‍ ജ്യോതി, അലീന , അജില്‍, ഹത്മാ എല്‍ , എലിശ്വാ.