Saturday, May 4, 2024
keralaLocal NewsNewsObituary

ചരമം

എരുമേലി: നേർച്ചപ്പാറ മാവുങ്കൽപുരയിടം മർഹൂം സൈദ് മുഹമ്മദ്‌ റാവുത്തറുടെ ഭാര്യ ഷെരീഫ ബീവി(80) അന്തരിച്ചു.ഖബറടക്കം നാളെ (04 / 01-  ബുധനാഴ്ച) രാവിലെ പത്തിന് എരുമേലി നൈനാർ. മസ്ജിദിൽ.മക്കൾ :എം.എസ്  സലീം,അഷറഫ്, ആഷിഖ്,പരേതനായ  ഷാഹുൽ ഹമീദ്. മരുമക്കൾ :റംല ബിവി,അസീന, ഷംല, ഷിജിന