Monday, April 29, 2024
keralaNews

ചരമം

എരുമേലി:അത്തിമൂട്ടിൽ  അഗസ്റ്റ്യൻ ജേക്കബ് ( കുട്ടപ്പൻ) ന്റെ ഭാര്യ ലൂസി ജേക്കബ് (79) അന്തരിച്ചു. സംസ്കാരം 7 / 12 ന് ബുധനാഴ്ച രാവിലെ 10 മണിക്ക് സ്വഭവനത്തിൽ ആരംഭിച്ച് തുടർന്ന് എരുമേലി അസംപ്ഷൻ ഫെറോന പള്ളി സെമിത്തേരിയിൽ.
6 ന് (നാളെ)വൈകിട്ട് അഞ്ച് മണി മുതൽ മൃതദേഹം സ്വഭവനത്തിൽ പൊതു ദർശനത്തിന് വയ്ക്കും. മക്കൾ : ഫാ. അജി അത്തിമൂട്ടിൽ ,മിനി , ജിജി , സജി. മരുമക്കൾ : സിബി മംഗലത്തിൽ വെളിച്ചയാനി, മനു പുല്ലാട്ട്  പൂവരണി,  ജെയ്സ്  ചെങ്ങാലികുഴിയിൽ മണിമല .അറയ്ക്കൽ പിതാവ് മാർ മാത്യു അറയ്ക്കൽ സംസ്കാര ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും.