Monday, April 29, 2024
keralaNews

കോഴിക്കോട് നഗരത്തില്‍ ബസ് ജീവനക്കാര്‍ തമ്മില്‍ കൂട്ടത്തല്ല്

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ ബസ് ജീവനക്കാര്‍ തമ്മില്‍ കൂട്ടത്തല്ല് ഉണ്ടായി. ബസുകളുടെ സമയ ക്രമത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് അടിയില്‍ കലാശിച്ചത്.കോഴിക്കോട് സിറ്റി സ്റ്റാന്‍ഡിലാണ് കൂട്ടത്തല്ല് നടന്നത്. യാത്രക്കാരിടപെട്ട് ജീവനക്കാരെ പിന്തിരിപ്പിച്ചു.