Monday, April 29, 2024
keralaNewspolitics

കോണ്‍ഗ്രസ് ഓഫീസില്‍ വയോധികന്‍ തൂങ്ങിമരിച്ച നിലയില്‍

പാലക്കാട് :മുതലമട കോണ്‍ഗ്രസ് ഓഫീസില്‍ വയോധികന്‍ തൂങ്ങിമരിച്ച നിലയില്‍. ഓഫീസിലെ കൊടിമരത്തിലാണ് സ്രാമ്പിച്ചിവിള സ്വദേശി മുരളി (60) തൂങ്ങിമരിച്ചത്. ഇയാള്‍ കുറച്ചുകാലമായി വീട്ടുകാരുമായി പിണങ്ങിക്കഴിയുകയാണ്. കാമ്പ്രാത്ത് ചള്ളയിലുള്ള കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി ഓഫീസിലായിരുന്നു ഇയാള്‍ കുറച്ചുനാളുകളായി താമസിച്ചുവന്നിരുന്നത്.