Thursday, May 2, 2024
keralaNews

കോട്ടയം ജില്ലയിലെ പോളിംഗ് കണക്ക്

കോട്ടയം ജില്ലയിലെ 9 നിയമസഭാ മണ്ഡലങ്ങളിലെയും പോളിംഗ് വിവരം ചുവടെ.
മണ്ഡലം, ആകെ വോട്ട്, പോള്‍ ചെയ്തത്, ശതമാനം എന്ന ക്രമത്തില്‍

വൈക്കം-164469, 124201, 75.51

പുതുപ്പള്ളി- 175959, 128842, 73.22

ഏറ്റുമാനൂര്‍-168034, 122471, 72.88

കോട്ടയം-165261, 119937, 72.57

പാലാ-184857, 134111, 72.54

പൂഞ്ഞാര്‍-189091, 137040, 72.47

കാഞ്ഞിരപ്പള്ളി-186682, 134644, 72.12

ചങ്ങനാശേരി-171497, 120556, 70.29

കടുത്തുരുത്തി -187725, 127694, 68.02