Friday, May 17, 2024
keralaNewsObituary

കൊല്ലത്ത് ജോലിക്കിടെ മണ്ണിടിഞ്ഞു വീണ് ഒരാള്‍ മരിച്ചു

കൊല്ലം കണ്ണനല്ലൂരില്‍ ജോലിക്കിടെ മണ്ണിടിഞ്ഞു വീണ് ഒരു മരണം. ചേരിക്കോണം സ്വദേശി പ്രദീപാണ് മരിച്ചത്. ഒരാള്‍ക്ക് പരുക്കേറ്റു, നിര്‍മാണ ജോലിക്കിടെയാണ് അപകടം.