Friday, May 3, 2024
keralaNews

കൊച്ചിയില്‍ കൂട്ടആത്മഹത്യ.

കൊച്ചി കടവന്ത്രയിലാണ് അമ്മയേയും രണ്ട് മക്കളേയും മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. മരിച്ചത് തമിഴ്‌നാട്ടുകാരായ ജോയമോള്‍ ,ലക്ഷ്മീകാന്ത് നാരായണന്‍ ,അശ്വന്ത്.