Friday, May 3, 2024
Local NewsNews

കേര രക്ഷയ്ക്കായി കീട-രോഗ പ്രതിരോധ പദ്ധതി

എരുമേലി: എരുമേലി കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ കേര രക്ഷയ്ക്കായി കീട-രോഗ പ്രതിരോധ പദ്ധതി നടപ്പിലാക്കുന്നു. കൂലി, കീടനാശിനി എന്നിവയുടെ ചിലവ് ഉള്‍പ്പടെ ഒരു തെങ്ങിന് 75 രൂപ മാത്രം കര്‍ഷകന്‍ അടച്ചാല്‍ മതിയാകും. ആവശ്യമുള്ളവര്‍ എത്രയും വേഗം കൃഷിഭവനില്‍ 2023-24 കരം രസീത്, ആധാര്‍ എന്നിവ നല്‍കി രജിസ്റ്റര്‍ ചെയ്യുക.