Friday, May 10, 2024
educationkeralaNewspolitics

കേരള വര്‍മയില്‍ കെഎസ്യുവിന് ജയം

തൃശൂര്‍: തൃശൂര്‍ ശ്രീകേരള വര്‍മ കോളജില്‍ 38 വര്‍ഷത്തിനുശേഷം കെഎസ്യുവിന് ജയം. ചെയര്‍മാന്‍ സീറ്റ് പിടിച്ചെടുത്ത് കെഎസ്യു സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന്‍ ശിവദാസന്‍ വിജയിച്ചു. ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയം. കെ എസ് യു വിജയത്തിന് പിന്നാലെ റീക്കൗണ്ടിംഗ് ആവശ്യപ്പെട്ട് എസ്എഫ്‌ഐ രംഗത്തെത്തി.. റീക്കൗണ്ടിം?ഗ് നടക്കുന്നതിനിടെ കോളജിലെ വൈദ്യുതി കട്ടായി. ബോധപൂര്‍വ്വം വൈദ്യുതി വിഛേദിക്കുകയായിരുന്നെന്ന് പ്രതിപക്ഷ വിദ്യാര്‍ത്ഥി യൂണിയനുകള്‍ എസ്എഫ്‌ഐക്കെതിരെ ആരോപണവുമായി രംഗത്തെത്തി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കോളജില്‍ വന്‍ പൊലീസ് സന്നാഹമാണ്