Monday, May 20, 2024
keralaNewspolitics

കേരള കോണ്‍ഗ്രസ് പുതിയ ചെയര്‍മാനായി പി ജെ ജോസഫിനെ തെരഞ്ഞെടുത്തു.

കേരള കോണ്‍ഗ്രസ് ചെയര്‍മാനായി പി ജെ ജോസഫിനെ തെരഞ്ഞെടുത്തു. തൊടുപുഴയില്‍ ചേര്‍ന്ന ഭാരവാഹികളുടെ യോഗത്തിലായിരുന്നു
തീരുമാനം. ഓണ്‍ലൈനായാണ് യോഗം ചേരുന്നത്. വര്‍ക്കിങ് ചെയര്‍മാനായി പി സി തോമസിനെയും , എക്‌സിക്യൂട്ടീവ് ചെയര്‍മാനായി
പി സി തോമസിനെയും, എക്‌സിക്യൂട്ടീവ് ചെയര്‍മാനായി മോന്‍സ് ജോസഫിനെയും തെരഞ്ഞെടുത്തു.
ചെയര്‍മാന്റെ അസാന്നിധ്യത്തില്‍ തീരുമാനങ്ങള്‍ എടുക്കാനുള്ള അധികാരം വര്‍ക്കിംഗ് ചെയര്‍മാനായിരിക്കും.