Saturday, May 4, 2024
BusinesskeralaNews

കേരളത്തിലെ സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന

കേരളത്തിലെ സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന.ഗ്രാമിന് 20 രൂപയാണ് ഇന്ന് കൂടിയത്. പവന് 160 രൂപയും ഉയര്‍ന്നു.ഗ്രാമിന് 4,480 രൂപയാണ് ഇന്നത്തെ നിരക്ക്,പവന് 35,840 രൂപയും.ജൂലൈ 27 ന്,ഗ്രാമിന് 4,460 രൂപയും പവന് 35,680 രൂപയുമായിരുന്നു നിരക്ക്.അന്താരാഷ്ട്ര സ്വര്‍ണ നിരക്ക് ഉയര്‍ന്നു. ട്രോയ് ഔണ്‍സിന് (31.1 ഗ്രാം)1,804 ഡോളറാണ് നിരക്ക്.