Monday, May 6, 2024
keralaNews

കെഎസ്‌യു നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം

മന്ത്രി ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ടുള്ള കെഎസ്‌യു നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം. നിയമസഭക്ക് മുന്നില്‍ പ്രവര്‍ത്തകരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ച് നേരിട്ടെങ്കിലും പ്രവര്‍ത്തകര്‍ എംജി റോഡിലേക്ക് പ്രതിഷേധം മാറ്റിയത് പൊലീസിനെ വലച്ചു.