Tuesday, May 7, 2024
keralaNews

എരുമേലിയിൽ ഇന്ന് 78 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.

എരുമേലി ഗ്രാമപഞ്ചായത്തിൽ ഇന്ന് 78 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പഞ്ചായത്തിൽ ഇതുവരെ  കോവിഡ് ബാധിതരുടെ  എണ്ണം  490 ആയി.ഗ്രാമ പഞ്ചായത്തിലെ 24 വാർഡുകളിലെ കോവിഡ് ബാധിതരുടെ എണ്ണം . 33 പേർ രോഗമുക്തി നേടി.ആകെ പഞ്ചായത്തിൽ 20 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചിട്ടുള്ളതെന്നും അധികൃതർ അറിയിച്ചു.

1. പഴയിടം – O
2. ചേനപ്പാടി – 2
3. കിഴക്കേക്കര – o
4 ചെറുവള്ളി – O
5. ഒഴക്കനാട്  – 12
6. വാഴക്കാല – 6
7. നേർച്ചപ്പാറ – 6
8. കാരിശ്ശേരി – 3
9. ഇരുമ്പൂന്നിക്കര – 9
10. തുമരംപാറ – 2
11. പമ്പാവാലി – O
12. എയ്ഞ്ചൽവാലി – O
13. മൂക്കൻപ്പെട്ടി  – 6
14. കണമല – 1
15. ഉമ്മിക്കുപ്പ – 2
16. മുക്കൂട്ടുതറ – 3
17. മുട്ടപ്പള്ളി –           2
18. എലിവാലിക്കര – 1
19. പ്രൊപ്പോസ് – 5
20. എരുമേലി ടൗൺ – 1
21. പൊര്യന്മല – 2
22. കനകപ്പലം – O
23. ശ്രീനിപുരം – 15