Tuesday, May 14, 2024
keralaNews

കാര്യവട്ടം കാമ്പസില്‍ എ ബി വി പി പ്രവര്‍ത്തകന് മര്‍ദ്ദനം

തിരുവനന്തപുരം : കേരള സര്‍വകലാശാല കാര്യവട്ടം കാമ്പസില്‍ എ ബി വി പി പ്രവര്‍ത്തകന് മര്‍ദ്ദനം . എസ് എഫ് ഐ ക്കാരാണ് മര്‍ദ്ദിച്ചതെന്ന് നേതാക്കള്‍ പറഞ്ഞു. ആദിത്യനാണ് മര്‍ദ്ദനമേറ്റത്. നാളത്തെ ക്യാമ്പസ് തിരഞ്ഞെടുപ്പ് മാറ്റണമെന്ന് എബിവിപി ആവശ്യപ്പെട്ടു. ഹോസ്റ്റലില്‍ കയറിയാണ് മര്‍ദ്ദിച്ചത്. കൊടികളും – ബാനറുകളും നശിപ്പിച്ചു.