Saturday, May 4, 2024
keralaNews

കാണാതായ വീട്ടമ്മയുടെ മൃതദേഹം അയല്‍ക്കാരന്റെ അടുക്കളയില്‍ കുഴിച്ചുമൂടിയ നിലയില്‍

മൂന്ന് ആഴ്ച മുന്‍പ് കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി. പണിക്കന്‍കുടിയില്‍ നിന്ന് കാണാതായ വീട്ടമ്മയുടെ മൃതദേഹം ആണ് ഇപ്പോള്‍ കണ്ടെത്തിയത്. മൃതദേഹം അയല്‍ക്കാരന്റെ അടുക്കളയില്‍ കുഴിച്ചുമൂടിയ നിലയില്‍ ആണ് കണ്ടെത്തിയത്.സിന്ധുവിന്റെ മൃതദേഹം ആണ് കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട അയല്‍വാസിയായ ബിനോയി ഒളിവില്‍ ആണ്. യുവതിയുടെ ‘അമ്മ നല്‍കിയ പ്രതിയില്‍ സിന്ധുവിനെ കണ്ടെത്താന്‍ പോലീസ് വ്യാപക പരിശോധന നടത്തിയെങ്കിലും യാതൊരു സൂചനയും ലഭിച്ചിരുന്നില്ല.