Monday, April 29, 2024
keralaNews

കാഞ്ഞിരപ്പള്ളി വോട്ടെണ്ണല്‍ തുടങ്ങാനായില്ല .

ഗ്രാമ ബ്ലോക്ക് പഞ്ചായത്തുകളുടെ വോട്ടെണ്ണല്‍ നടക്കുന്ന കാഞ്ഞിരപ്പള്ളിയില്‍ 9 മണിയായിട്ടും ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല.കേന്ദ്രത്തിലെ വലിയ ജനത്തിരക്കാണ് പ്രധാനകാരണം.സ്ഥാനാര്‍ഥി അടക്കം വരുന്ന കേന്ദ്രത്തിലെ വലിയ ജനത്തിരക്ക് നിയന്ത്രിക്കാന്‍ പോലീസിന് കഴിയാത്തതാണ് അവസ്ഥയാണുള്ളത് .
പോസ്റ്റല്‍ വോട്ടുകള്‍ ആദ്യം എണ്ണം തീരുമാനിച്ചതെങ്കിലും അതു പോലും എണ്ണാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്.വോട്ടെല്‍ കേന്ദ്രത്തില്‍ വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ പ്രതിനിധികളുമായി നൂറുകണക്കിനാളുകളാണ് കാത്തിരിക്കുന്നത് .