Thursday, May 2, 2024
keralaNews

പത്തനംതിട്ട നഗരസഭകളില്‍ ലീഡിങ് 

വെച്ചൂച്ചിറ ഒന്നാം വാര്‍ഡില്‍ ബിജെപി.റാന്നിയില്‍ ബിജെപി ഒരു സീറ്റ് പിടിച്ചു.

അടൂര്‍
എല്‍ഡിഎഫ് 3യുഡിഎഫ് 2എന്‍ഡിഎ1
പന്തളം  എല്‍ഡിഎഫ്3 യുഡിഎഫ് 4എന്‍ഡിഎ5
പത്തനംതിട്ട  എല്‍ഡിഎഫ്8 യുഡിഎഫ്3 മറ്റുള്ളവ1.

തിരുവല്ല നഗരസഭയില്‍ തര്‍ക്കത്തെ തുടര്‍ന്ന് ഇതുവരെയും വോട്ടെണ്ണല്‍ ആരംഭിച്ചിട്ടില്ല.പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് പരിഹരിക്കാനാവാതെ നീളുന്നത്. ഒരു മണിക്കൂറായി ഇതാണു സ്ഥിതി.