Monday, April 29, 2024
Local NewsNewspolitics

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തു

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തു
കാഞ്ഞിരപ്പള്ളി :കാഞ്ഞിരപ്പള്ളി ബ്ലാക്ക് പഞ്ചായത്തിന്റെ വൈസ് പ്രസിഡന്റായി റ്റി എസ്. കൃഷ്ണകുമാറിനെ തിരഞ്ഞെടുത്തു .  കാഞ്ഞിരപ്പള്ളി ബ്ലോക്ക്  പഞ്ചായത്ത് ചേനപ്പാടി ഡിവിഷനിൽ നിന്നും വിജയിച്ച റ്റി എസ് കൃഷ്ണകുമാർ എരുമേലി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് ആയിയിരുന്നു.