Friday, April 26, 2024
keralaLocal NewsNews

കര്‍ഷകദിനാചരണം നടത്തി.

വിഴിക്കിത്തോട്  പി.വൈ.എം.എ ഫാര്‍മേഴ്‌സ് ക്ലബ് സംഘടിപ്പിച്ച കര്‍ഷകദിനാചരണ പരിപാടി ബ്‌ളോക്ക് പഞ്ചായത്ത് അംഗം റോസമ്മ ആഗസ്തി ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് മുരളിധരമേനോന്‍ അദ്ധ്യക്ഷനായിരുന്നു . ഷാജി.എം.എസ് , സുബാഷ്.കെ.ആര്‍. കെ.കെ.പരമേശ്വരന്‍ എന്നിവര്‍ പ്രസംഗിച്ചു.