Saturday, April 20, 2024

p .y. m. a

keralaLocal NewsNews

കര്‍ഷകദിനാചരണം നടത്തി.

വിഴിക്കിത്തോട്  പി.വൈ.എം.എ ഫാര്‍മേഴ്‌സ് ക്ലബ് സംഘടിപ്പിച്ച കര്‍ഷകദിനാചരണ പരിപാടി ബ്‌ളോക്ക് പഞ്ചായത്ത് അംഗം റോസമ്മ ആഗസ്തി ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് മുരളിധരമേനോന്‍ അദ്ധ്യക്ഷനായിരുന്നു . ഷാജി.എം.എസ്

Read More