Friday, May 3, 2024
keralaNews

കയര്‍ ഫാക്ടറിയില്‍ തീപിടിത്തം; ഒന്നര കോടിയുടെ നാശനഷ്ടം

മീനാക്ഷിപുരത്ത് കയര്‍ ഫാക്ടറിയില്‍ തീപിടിത്തം. ഒന്നര കോടിയുടെ നാശനഷ്ടം. കാരണം വ്യക്തമായിട്ടില്ല. മീനാക്ഷിപുരത്ത് ലക്ഷ്മി ഇന്റര്‍നാഷണല്‍ പ്രെവറ്റ് ലിമിറ്റഡ് കമ്പനിയുടെ സദ്ഗുരു കയര്‍ ഫാക്ടറിയില്‍ ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ ഉണ്ടായ തിപിടിത്തത്തില്‍ ഉപകരണങ്ങളും, രണ്ട് ട്രാക്ടര്‍, കെട്ടിടം,, കയര്‍ ഉള്‍പ്പെടെയുള്ള ഫൈബര്‍ മെറ്റിരിയല്‍സ് പൂര്‍ണമായി കത്തിനശിച്ചു.